HOME
DETAILS
MAL
തൊടുപുഴയില്‍ പി.ജെ ജോസഫിന് വിജയം
backup
May 02 2021 | 11:05 AM
തൊടുപുഴ: തൊടുപുഴയില്‍ പത്താംവിജയം ആഘോഷിച്ച് പി.ജെ ജോസഫ്. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി കെ.എ ആന്റണിയെയാണ് പി.ജെ. ജോസഫ് പരാജയപ്പെടുത്തിയത്.
2016 ല്‍ സംസ്ഥാനത്തെ തന്നെ ഏറ്റവുമുയര്‍ന്ന ഭൂരിപക്ഷമായ 45587 വോട്ട് നേടിയാണ് പി.ജെ ജോസഫ് നിയമസഭയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."