17000 ല്‍ കൂടുതല്‍ വോട്ടിന് ജയിച്ച് പോയിരുന്ന വ്യക്തിയെ തുച്ഛമായ ലീഡിന് പിടിച്ച് കെട്ടി: ഫിറോസ് കുന്നംപറമ്പില്‍
കോഴിക്കോട്: 17000 ല്‍ കൂടുതല്‍ വോട്ടിന് ജയിച്ച് പോയിരുന്ന വ്യക്തിയെ തുച്ഛമായ ലീഡിന് പിടിച്ച് കെട്ടിയെന്ന് ഫിറോസ് കുന്നംപറമ്പില്‍. സപ്രവര്‍ത്തകര്‍ക്ക്
ഇതൊരു തോല്‍വിയല്ല വിജയത്തിന്റെ തുടക്കമാണ് നമ്മള്‍ ലക്ഷ്യത്തില്‍ എത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പറഞ്ഞു.
കുറിപ്പ്
തവനൂരിലെ എന്റെ പ്രിയപ്പെട്ടവരെ
നിങ്ങളുടെ സ്‌നേഹത്തിനും,ചേര്‍ത്ത് പിടിക്കലിനും ഒരായിരം നന്ദി..............
LDF തരംഗം ആഞ്ഞു വീശിയിട്ടും 17000 ല്‍ കൂടുതല്‍ വോട്ടിന് ഈസിയായി ജയിച്ച് പോയിരുന്ന LDF സ്ഥാനാര്‍ത്ഥിയെ ഈ തുച്ഛമായ ലീഡിന് പിടിച്ച് കെട്ടിയ എന്റെ സഹപ്രവര്‍ത്തകര്‍ക്ക്
ഇതൊരു തോല്‍വിയല്ല വിജയത്തിന്റെ തുടക്കമാണ് നമ്മള്‍ ലക്ഷ്യത്തില്‍ എത്തുക തന്നെ ചെയ്യും
തവനൂരിലെ എൻറെ പ്രിയപ്പെട്ടവരെ നിങ്ങളുടെ സ്നേഹത്തിനും,ചേർത്ത് പിടിക്കലിനും ഒരായിരം നന്ദി.............. LDF തരംഗം ആഞ്ഞു...
Posted by Firoz Kunnamparambil Palakkad on Sunday, 2 May 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."