HOME
DETAILS
MAL
കണ്ണൂരില്‍ 16 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 14കാരനെതിരെ കേസ്
backup
April 21 2022 | 05:04 AM
കണ്ണൂര്‍: കണ്ണൂരില്‍ 16 വയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ 14 വയസ്സുകാരനെതിരെ കേസ്. എടക്കാട് പൊലിസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കഴിഞ്ഞ ജനുവരിയിലാണ് പീഡനം നടന്നതെന്നും സ്ഥിരമായി വീട്ടില്‍ വരാറുളള പതിനാലുകാരന് നിര്‍ബന്ധിച്ച് പീഡിപ്പിച്ചതാണെന്നും പെണ്‍കുട്ടിയുടെ പിതാവ് നല്കിയ പരാതിയില്‍ പറയുന്നു.
വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടി ചികിത്സ തേടിയപ്പോഴാണ് ഗര്‍ഭിണിയായ വിവരം അറിഞ്ഞത്. ഭയന്നിട്ടാണ് പീഡനവിവരം പുറത്ത് പറയാതിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞതായി പരാതിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."