HOME
DETAILS

ഈദുൽ ഫിത്ർ അവധിദിനങ്ങളുമായി ബന്ധപ്പെട്ട് അബുദബി സിവിൽ ഡിഫെൻസ് സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി

  
Web Desk
April 10 2024 | 11:04 AM

Abu Dhabi Civil Defense has issued security instructions regarding the Eid al-Fitr holidays

അബുദബി:ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ അബുദബിയിൽ പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി പാലിക്കേണ്ടതായ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ സിവിൽ ഡിഫെൻസ് പുറത്തിറക്കി. 2024 ഏപ്രിൽ 9-ന് അബുദബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, എമിറേറ്റിലെ പൊതുജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനായി താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

-വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ ശരിയായ സമയങ്ങളിൽ നിർവഹിക്കേണ്ടതാണ്.

-വാഹനങ്ങളിൽ അഗ്നിശമനോപകരണം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇവ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് നിർമ്മിച്ചിട്ടുള്ളവയാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

-വാഹനങ്ങൾ ഓടിക്കുന്ന അവസരത്തിൽ എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും പാലിക്കേണ്ടതാണ്.

-വീടുകളിൽ അഗ്നിശമനോപകരണങ്ങൾ, ഫയർ ബ്ലാങ്കറ്റുകൾ, ഫസ്റ്റ് എയിഡ് കിറ്റുകൾ, സ്മോക് ഡിറ്റക്ടറുകൾ എന്നിവ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

-ഗ്യാസ് സിലിണ്ടറുകൾ ശരിയായ രീതിയിൽ അടയ്‌ക്കേണ്ടതാണ്. ഇവ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന ഇടങ്ങളിൽ നിന്ന് മാറ്റി വെക്കേണ്ടതാണ്.

-ഗ്യാസ് പൈപ്പുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇവ കൃത്യമായ ഇടവേളകളിൽ പരിശോധിക്കേണ്ടതാണ്.
-എമെർജൻസി വാഹനങ്ങൾക്ക് റോഡിൽ മുൻഗണന നൽകേണ്ടതാണ്.

-അപകടങ്ങൾ ഉണ്ടാകുന്ന ഇടങ്ങളിൽ കൂട്ടംകൂടി നിൽക്കരുത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  5 hours ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  6 hours ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  6 hours ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  7 hours ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  7 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  8 hours ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  8 hours ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  8 hours ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  9 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  9 hours ago