HOME
DETAILS
MAL
ഓഫിസുകളില്‍ 25 ശതമാനം ജീവനക്കാര്‍ മാത്രം; മറ്റുള്ളവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം
backup
May 03 2021 | 16:05 PM
തിരുവനന്തപുരം: കൊവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഓഫിസുകളുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. നാളെ മുതല്‍ 25 ശതമാനം ജീവനക്കാര്‍ മാത്രം ഓഫീസുകളില്‍ എത്തിയാല്‍ മതിയെന്നാണ് ഉത്തരവ്. മറ്റുള്ളവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തണം. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് ബാധകമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."