HOME
DETAILS

കൊവിഡ്: ഇന്ത്യയില്‍ കൂടുതല്‍  മോശമായ അവസ്ഥ  വരാനിരിക്കുന്നു: സുന്ദര്‍ പിച്ചൈ

  
backup
May 03 2021 | 22:05 PM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81
 
 
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം ഭീകരമായ അവസ്ഥയിലാണെങ്കിലും ഏറ്റവും മോശമായ അവസ്ഥ വരാനിരിക്കുന്നേയുള്ളൂവെന്ന് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ. 
അതേസമയം യു.എസ് പ്രസിഡന്റ് ജോ ബൈഡനും വിദേശകാര്യ സെക്രട്ടറി ബ്ലിങ്കനും ഇന്ത്യപോലെ മഹാമാരി ഗുരുതരമായി ബാധിച്ച രാജ്യങ്ങളെ സഹായിക്കാനുള്ള ഉദ്യമത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ആദ്യഘട്ടമായി യു.എസില്‍ നിന്ന് 440 ഓക്‌സിജന്‍ സിലിണ്ടറുകളും 9,60,000 ദ്രുതപരിശോധനാ കിറ്റുകളും കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യയിലെത്തിയിരുന്നു. 
ഇന്ത്യയിലെ കൊവിഡ് ഗുരുതരമായി ബാധിച്ച മേഖലകളിലെ വൈദ്യോപകരണങ്ങളും മറ്റും വാങ്ങുന്നതിന് ഗൂഗിള്‍ 135 കോടി രൂപ നല്‍കുമെന്ന് ഒരാഴ്ച മുന്‍പ് സുന്ദര്‍ പിച്ചൈ പറഞ്ഞിരുന്നു.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago