HOME
DETAILS
MAL
ഉറക്കംതൂങ്ങി പ്രസിഡന്റിനെ നമുക്കിനിയും ആവശ്യമുണ്ടോ? മുല്ലപ്പള്ളിക്കെതിരേ ഒളിയമ്പുമായിഹൈബി ഈഡന്‍
backup
May 04 2021 | 09:05 AM
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ കടന്നാക്രമിച്ച് ഹൈബി ഈഡന്‍. ഉറക്കം തൂങ്ങി പ്രസിഡന്റിനെ നമുക്കിനിയും ആവശ്യമുണ്ടോയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മുല്ലപ്പള്ളി രാമചന്ദ്രനെതിരേ ഗുരുതര വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഹൈബി ഈഡന്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
അതേസമയം സ്വയം രാജിവെക്കില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി. രാജിക്ക് സന്നദ്ധത അറിയിച്ചെന്ന വാര്‍ത്ത അദ്ദേഹം തള്ളി. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ രാജിവെക്കുമെന്നും മുല്ലപ്പള്ളി കൂട്ടിചേര്‍ത്തു.
Why do we still need a Sleeping President ????
Posted by Hibi Eden on Tuesday, May 4, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."