HOME
DETAILS
MAL
അബുദാബി അവാര്‍ഡിന് അപേക്ഷിക്കാം
backup
April 23 2022 | 10:04 AM
ദുബൈ: സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വങ്ങള്‍ക്കുള്ള അംഗീകാരമായ അബുദാബി
അവാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി. അബുദാബിയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമാണിത്. 2005ല്‍ തുടക്കം കുറിച്ചതുമുതല്‍ 16 രാജ്യങ്ങളില്‍നിന്നുള്ള 92 പ്രമുഖ വ്യക്തിത്വങ്ങളെയാണ് അബുദബി അവാര്‍ഡ് നല്‍കിയാദരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."