HOME
DETAILS
MAL
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 50 വര്‍ഷം കഠിനതടവ്
backup
April 23 2022 | 12:04 PM
പാലക്കാട്: പാലക്കാട് ചാലിശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 50 വര്‍ഷം കഠിനതടവ്. പെണ്‍കുട്ടിയുടെ പിതാവുമായുള്ള സൗഹൃദം മുതലെടുത്ത് പീഡിപ്പിച്ചെന്ന് കണ്ടെത്തല്‍.
ചാലക്കുടി കണ്ണോളി വീട്ടില്‍ ഷിജുവിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. ഒന്നേകാല്‍ ലക്ഷംരൂപ പിഴയും ചുമത്തി. കഠിനതടവ് വിവിധ വകുപ്പുകളിലായാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."