HOME
DETAILS

ഡല്‍ഹിയിലെ ഓട്ടോ-ടാക്‌സി  ഡ്രൈവര്‍മാര്‍ക്ക് 5,000 രൂപ സഹായം

  
backup
May 05 2021 | 05:05 AM

%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b-%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf
 
 
 
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ക്ക് 5,000 രൂപയുടെ ധന സഹായം പ്രഖ്യാപിച്ച് ഡല്‍ഹിയിലെ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍.
 എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ റേഷനും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കൊവിഡ് പ്രതിരോധം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
72 ലക്ഷം വരുന്ന കാര്‍ഡ് ഉടമകള്‍ക്ക് രണ്ടുമാസത്തേക്ക് സൗജന്യ റേഷന്‍ നല്‍കുമെന്നും അതിനര്‍ഥം നിലവിലെ ലോക്ക്ഡൗണ്‍ രണ്ടുമാസംവരെ നീണ്ടുനില്‍ക്കും എന്നല്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.
രോഗവ്യാപനത്തെത്തുടര്‍ന്ന് കഴിഞ്ഞമാസമാണ് ഒരാഴ്ചത്തേക്ക് ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കേസുകള്‍ കുറയാത്തതിനെത്തുടര്‍ന്ന് അത് ഈ മാസം പത്തുവരെ നീട്ടുകയായിരുന്നു. 
കഴിഞ്ഞവര്‍ഷം ലോക്ഡൗണ്‍ സമയത്തും സംസ്ഥാനത്തെ ഒന്നരലക്ഷത്തോളം വരുന്ന ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് 5,000 രൂപ വീതം കെജ്‌രിവാള്‍ ധനസഹായം നല്‍കിയിരുന്നു. 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago