HOME
DETAILS

കെ സി ആലി മുസ്ലിയാർ അന്തരിച്ചു

  
April 11 2024 | 09:04 AM

k c ali musliar-death-koduvally

പന്നൂർ :- കുഴപ്പൻ ചാലിൽ താമസിക്കും അക്കര ആലി മുസ്ലിയാർ ( 63)  മരണപ്പെട്ടു   എം എം പറമ്പ് , കച്ചേരിമുക്ക്, ഒഴലക്കുന്ന്, തലപെരുമണ്ണ  എന്നീ സ്ഥലങ്ങളിൽ  മദ്രസ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്, നിലവിൽ പന്നൂരിൽ പച്ചക്കറി കട നടത്തിവരുകയായിരുന്നു. ഭാര്യ സുഹറ മാനിപുരം. മക്കൾ  ഷഫീഖ് (ദുബൈ ), റാഫി,  അബ്ദുൽ ജലീൽ ( സൗദി) റഹീസ് (MSE ചെന്നൈ വിദ്യാർത്ഥി ) 
മരുമക്കൾ  :- മുഫീദ പുള്ളാവൂർ , ഹസ്ന വയനാട്, ജുമാന പന്നൂർ 

സഹോദരങ്ങൾ :- അക്കര കെ സി മുഹമ്മദ്, ഹുസൈൻ മുസ്‌ലിയാർ, അബ്ദുൽ റഹീം , ഫാത്തിമ കോന്നാലിൽ , മറിയ വാടിക്കൽ, ജമീല കാരന്തൂർ, മയ്യിത്ത് നിസ്കാരം  ഇന്ന് (11/04/24 വ്യാഴം)  ഉച്ചക്ക് 1  മണിക്ക്  പന്നൂർ ജുമാഅത്ത് പള്ളിയിൽ.

അക്കര കെ സി  അലി മൗലവി എന്ന തൂലികാ നാമത്തിൽ പ്രസിദ്ധമായ മൂന്നോളം കൃതികൾ രചിച്ചിട്ടുണ്ട്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്ദൂർ ലൈൻമാനാകും  ഐ.ടി.ഐക്കാർ എൻജിനീയറും; യോഗ്യതയില്ലാത്തവർക്ക് സ്ഥാനക്കയറ്റം- അപകടം വർധിക്കുന്നതായി വിലയിരുത്തൽ

Kerala
  •  2 days ago
No Image

കുവൈത്ത് e-Visa service നിര്‍ത്തി, 53 രാജ്യങ്ങളില്‍നിന്നുള്ളവരെ ബാധിക്കും; Full List

Kuwait
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  3 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  3 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  3 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  3 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  3 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  3 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  3 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  3 days ago