HOME
DETAILS
MAL
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു
backup
March 04 2023 | 09:03 AM
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 41,480 രൂപയായി. 22 ഗ്രാം സ്വര്‍ണത്തിന് 10 രൂപ വര്‍ധിച്ച് 5185 രൂപയായി. 18 ഗ്രാം സ്വര്‍ണത്തിനും 10 രൂപ കൂടി.
കഴിഞ്ഞ 25 ദിവസത്തിനുള്ളില്‍ പവന് 1800 രൂപ കുറഞ്ഞിരുന്നു. ഫെബ്രുവരി 27 ന് പവന് 120 രൂപ കുറഞ്ഞ് 41,080 രൂപയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."