HOME
DETAILS

ഇവി സ്കൂട്ടറുകൾക്ക് സബ്സിഡി നൽകുന്ന ബ്രാൻഡുകൾ ഇപ്പോഴുമുണ്ട്; കൂടുതലറിയാം

  
April 11 2024 | 13:04 PM

Gemopai cuts e scooter prices

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ലഭിച്ചിരുന്ന ഡിസ്‌ക്കൗണ്ടുകള്‍ മാര്‍ച്ച് 31ന് അവസാനിച്ചതോടെ പല വാഹന ബ്രാന്‍ഡുകളും തങ്ങളുടെ മോഡലുകളുടെ വില ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നു.ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്സിഡികള്‍ നല്‍കുന്ന ഫെയിം IIപദ്ധതി അവസാനിച്ചതോടെയാണ് ഇ.വികള്‍ക്ക് ലഭിച്ചിരുന്ന സബ്‌സിഡികള്‍ അവസാനിച്ചത്.എന്നാല്‍ ഈ വില വര്‍ദ്ധനവിനിടയിലും വിലക്കുറവ് നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ തയ്യാറെടുക്കുകയാണ് ഒരു വാഹന ബ്രാന്‍ഡ്.

ഇന്ത്യന്‍ ബ്രാന്‍ഡായ ജെമോപോയിയാണ് തങ്ങളുടെ അസ്ട്രിഡ് ലൈറ്റ്, റൈഡര്‍, റൈഡര്‍ സൂപ്പര്‍മാക്‌സ് എന്നീ മോഡലുകളുടെ വില കുറച്ച് രംഗത്തെത്തിയിരിക്കുന്നത്. മൊത്തം നാല് മോഡല്‍ ഇ.വി സ്‌കൂട്ടറുകളാണ് ബ്രാന്‍ഡ് മാര്‍ക്കറ്റിലേക്ക് എത്തിച്ചിരിക്കുന്നത്.ക്യാഷ്ബാക്കിന്റെ രൂപത്തിലാണ് സ്റ്റാര്‍ട്ടപ്പ് കമ്പനി ഇ-സ്‌കൂട്ടറുകള്‍ കുറഞ്ഞ വിലയില്‍ നല്‍കാന്‍ പോകുന്നത്.1,11,195 രൂപയ്ക്ക് വിറ്റിരുന്ന റൈഡര്‍ ഇപ്പോള്‍ 99,195 രൂപയ്ക്ക് ലഭ്യമാണ്. 79,999 രൂപ വിലയുണ്ടായിരുന്ന ആസ്ട്രിഡ് ലൈറ്റിന്റെ വില ഇപ്പോള്‍ 69,999 ആയി കുറഞ്ഞിരിക്കുന്നു. 70,850 രൂപയ്ക്ക് വിറ്റിരുന്ന റൈഡര്‍ സൂപ്പര്‍-മാക്‌സ് മോഡലിന് ഇപ്പോള്‍ 59,850 രൂപ മുടക്കിയാല്‍ മതി.


കൂടുതല്‍ റേഞ്ച്, മികച്ച രൂപകല്‍പ്പന, മെയിന്റനന്‍സ് കുറവ്, ഉയര്‍ന്ന ലോഡിംഗ് ശേഷി എന്നിവയാണ് ബ്രാന്‍ഡ് തങ്ങളുടെ  ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രത്യേകതയായി പറയുന്നത്.ജെമോപായ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 3 സൗജന്യ സര്‍വീസ്, ബാറ്ററിക്ക് 3 വര്‍ഷം വാറണ്ടി, മോട്ടോറിനും കണ്‍ട്രോളറിനും 2 വര്‍ഷത്തെ വാറണ്ടി എന്നിവ ലഭിക്കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉരുള്‍ദുരന്തം ഉദ്യോഗസ്ഥര്‍ ആഘോഷമാക്കി; താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക്

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago