HOME
DETAILS
MAL
സംസ്ഥാനത്ത് സ്ഥിതി അതീവഗുരുതരമെന്ന് മുഖ്യമന്ത്രി
backup
May 05 2021 | 18:05 PM
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സ്ഥിതി അതീവഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും ഓക്സിമീറ്റര്‍ കരിഞ്ചന്തയിലേക്കു പോകുന്നത് തടയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ കുടിശ്ശിക ഈടാക്കുന്നത് ഒഴിവാക്കണം.
വിരമിച്ച ഡോക്ടര്‍മാരുടെ സേവനം കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."