
ഇസ്‌റാഈല്‍ അതിക്രമങ്ങള്‍ക്കെതിരെ സെനറ്റില്‍ സമരവുമായി അമേരിക്കയിലെ ക്രിസ്തുമത വിശ്വാസികള്‍

ഗാസയിലെ ഇസ്‌റാഈല്‍ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി അമേരിക്കയിലെ ക്രിസ്തുമത വിശ്വാസികളുടെ സംഘടന. ഗാസയില്‍ ഇസ്‌റാഈല്‍ ഭക്ഷ്യവസ്തുക്കള്‍ നിഷേധിച്ച് കുഞ്ഞുങ്ങളെയടക്കം പട്ടിണിക്കിടുന്നതിന് എതിരെ ഗാസക്കാര്‍ ഭക്ഷിക്കുന്നത് വരെ കോണ്‍ഗ്രസും ഭക്ഷണം കഴിക്കേണ്ട' എന്ന മുദ്രാവാക്യവുമായാണ് ക്രിസ്ത്യന്‍സ് ഫോര്‍ എ ഫ്രീ ഫലസ്തീന്‍ (Christians for a Free Palestine) എന്ന സംഘടനയുടെ ആഭിമുഖ്യത്തിലുള്ള സമരക്കാര്‍ കാന്റീന്‍ വളഞ്ഞത്.
'ഭക്ഷണമാണ് അയക്കേണ്ടത്, ബോംബുകളല്ല'', ''ബ്രഡ് മുറിക്കുക, ശരീരങ്ങളല്ല'' തുടങ്ങിയ ബാനറുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. കോഡ്പിങ്ക് എന്ന ഫെമിനിസ്റ്റ് സംഘടനയും ഇസ്രാഈല്‍ വിരുദ്ധ സമരത്തില്‍ പങ്കുചേര്‍ന്നു.ചൊവ്വാഴ്ച ഉച്ച 12.30 ഓടെ ഡസന്‍ കണക്കിന് പ്രവര്‍ത്തകര്‍ സെനറ്റ് ഓഫിസ് കെട്ടിടത്തിലേക്ക് ഇരച്ചുകയറിയ സംഘം കഫ്റ്റീരിയ ഉപരോധിക്കുകയായിരുന്നു. സംഭവത്തില്‍ 30 നിയുക്ത വൈദികര്‍ ഉള്‍പ്പെടെ 55 പേരെ അറസ്റ്റ് ചെയ്തതായി ക്രിസ്ത്യന്‍സ് ഫോര്‍ എ ഫ്രീ ഫലസ്തീന്‍ അറിയിച്ചു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് കഫ്റ്റീരിയ അടച്ചിട്ടു.
'ഗാസയില്‍ സ്ഥിരമായ വെടിനിര്‍ത്തലിന് പ്രേരിപ്പിക്കണമെന്നും യുഎന്‍ആര്‍ഡബ്ല്യുഎക്കുള്ള സഹായം പുനഃസ്ഥാപിക്കണമെന്നും ഇസ്രാഈലിനുള്ള സൈനിക ധനസഹായം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യു.എസിലെ 50-ലധികം ക്രിസ്ത്യന്‍ നേതാക്കള്‍ സമാധാനപരമായി സെനറ്റ് കഫറ്റീരിയ ഉപരോധിച്ചു. ഗാസയിലേക്ക് ഭക്ഷണം അയയ്ക്കുകയും 33,000 ഫലസ്തീനികളെ കൊന്നൊടുക്കിയവര്‍ക്ക് യുഎസ് സഹായം നല്‍കുന്നത് നിര്‍ത്തുകയും ചെയ്യുന്നത് വരെ സെനറ്റ് കഫറ്റീരിയയില്‍ നിന്ന് ആരെയും ഭക്ഷണം കഴിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു സമരം' സംഘടന അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇയിൽ ഈ മേഖലയിലാണോ ജോലി? കരുതിയിരുന്നോളു, നിങ്ങൾക്കുള്ള പണി വരുന്നുണ്ട്
uae
• 2 days ago
കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ റെഡ് അലർട്
Kerala
• 2 days ago
ഇറാനിലെ ഇസ്റാഈൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ
uae
• 2 days ago
മാട്രിമോണിയൽ സൈറ്റിൽ പരിചയപ്പെട്ട സ്ത്രീ തട്ടിയെടുത്തത് 33 ലക്ഷം രൂപ; പണം പോയത് ക്രിപ്‌റ്റോകറൻസി വഴി
National
• 2 days ago
'എല്ലാ തിരക്കുകളും മാറ്റിവെച്ച് ഞാന്‍ വരും എന്റെ അച്ഛനെ പരിചരിക്കാന്‍..'യാത്രക്ക് മുമ്പ് ക്യാപ്റ്റന്‍ സുമീത് അച്ഛന് നല്‍കിയ ഉറപ്പ്; അപകടം അനാഥനാക്കിയത് 82കാരനായ പിതാവിനെ കൂടി
National
• 2 days ago
പറന്നുയർന്ന് 20 മിനിറ്റിനകം ശുചിമുറിയിൽ നിന്ന് ബോംബ് ഭീഷണി കുറിപ്പ്; ഫുക്കറ്റ് - ഡൽഹി വിമാനത്തിന് അടിയന്തര ലാൻഡിംഗ്-
National
• 2 days ago
ദുബൈ മെട്രോയുടെ റെയിൽ ട്രാക്കുകൾ പരിശോധിക്കാൻ എഐ സംവിധാനവുമായി ആർടിഎ
uae
• 2 days ago
യാത്രക്കാരുടെ ശ്രദ്ധക്ക്: ചൊവ്വാഴ്ച മുതൽ ഖത്തർ അൽ-ഖോർ ഇന്റർചേഞ്ചിൽ ഗതാഗത നിയന്ത്രണം
latest
• 2 days ago
ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിട്ടില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചതായി റിപ്പോര്‍ട്ട്; വാര്‍ത്തകള്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലെന്നും വിശദീകരണം
National
• 2 days ago
വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട മലയാളി രഞ്ജിതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; താലൂക്ക് ജൂനിയർ സൂപ്രണ്ട് എ. പവിത്രനെ സസ്‌പെന്റ് ചെയ്തു
Kerala
• 2 days ago
ഇന്ത്യന്‍ രൂപയും ദിര്‍ഹം, ദിനാര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് കറന്‍സികളും തമ്മിലുള്ള ഇന്നത്തെ വിനിമയ നിരക്ക് | SAR, AED, QAR, KWD, BHD, OMR, vs Indian Rupee
bahrain
• 2 days ago
അഹമ്മദാബാദിലെ ദുരന്ത ഭൂമി സന്ദർശിച്ച് പ്രധാനമന്ത്രി, ആശുപത്രിയും സന്ദർശിച്ചു, അവലോകന യോഗം ചേരും
National
• 2 days ago
തിരിച്ചടിച്ച് ഇറാന്; ഇസ്റാഈലിന് നേരെ നൂറു കണക്കിന് ഡ്രോണുകള്‍
International
• 2 days ago
'കയ്പേറിയതും വേദനാജനകവുമായി ഒരു 'വിധി'ക്കായി ഒരുങ്ങിയിരിക്കുക' ഇസ്റാഈലിന് ഇറാന്റെ മുന്നറിയിപ്പ്
International
• 2 days ago
എന്താണ് വിമാനങ്ങളിലെ ബ്ലാക് ബോക്‌സ്..? ഓറഞ്ച് നിറത്തിലുള്ള ബോക്സിന്റെ രഹസ്യം എന്താണ്..? എങ്ങനെയാണ് വിവരങ്ങള്‍ വീണ്ടെടുക്കുക ?
Kerala
• 2 days ago
അവസാന നിമിഷത്തിന് തൊട്ടുമുന്‍പ് നിറചിരിയോടെ ഒരു കുടുംബ സെല്‍ഫി; തീരാനോവായി ഡോക്ടര്‍ ദമ്പതികളും കുഞ്ഞുമക്കളും
National
• 2 days ago
ഗാനഗന്ധര്വന് യേശുദാസ് വിമാനാപടകത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത് രണ്ടുതവണ
Kerala
• 2 days ago
ആകാശ ദുരന്തം; ചികിത്സയിലുള്ള പന്ത്രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരം
National
• 2 days ago
ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ മനുസ്മൃതി പഠിപ്പിക്കില്ല; നിലപാട് വ്യക്തമാക്കി വൈസ് ചാന്‍സിലര്‍
National
• 2 days ago
കെഎസ്ആർടിസി മിന്നൽ ബസിൽ തീപിടുത്തം
Kerala
• 2 days ago
ബ്ലാക്ക് ബോക്‌സ് കണ്ടെത്തി, സൗണ്ട് റെക്കോര്‍ഡറിനായി തെരച്ചില്‍ തുടരുന്നു; പ്രധാനമന്ത്രി അഹമ്മദാബാദില്‍, പരിശോധനക്ക് ഫോറന്‍സിക് സംഘമെത്തി
National
• 2 days ago