HOME
DETAILS
MAL
കണ്ണൂരില്‍ ചപ്പുചവറുകള്‍ക്ക് തീയിടുന്നതിനിടെ പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു
backup
March 06 2023 | 06:03 AM
കേളകം: കൊട്ടിയൂര്‍ ചപ്പമലയില്‍ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു. കശുമാവിന്‍ തോട്ടത്തിലെ കരിയിലകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊട്ടിയൂര്‍ വനത്തിലേക്ക് പടര്‍ന്ന തീ ഫയര്‍ഫോഴ്‌സ് എത്തിയാണ് അണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."