HOME
DETAILS
MAL
പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 20ന്
backup
May 06 2021 | 14:05 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുമുന്നണി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മേയ് 20ന്. ഇന്ന് നടന്ന സി.പി.എം- സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് ധാരണ.
99 സീറ്റുകള്‍ നേടി വമ്പന്‍ വിജയത്തോടെയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുന്നത്. യു.ഡി.എഫിന് 41 സീറ്റുകളില്‍ ഒതുങ്ങേണ്ടിവന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."