HOME
DETAILS

നിത്യോപയോഗസാധനങ്ങളടക്കം 143 ഇനങ്ങളുടെ നികുതി വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രം

  
backup
April 25 2022 | 10:04 AM

central-government-gst-rate1544521

ന്യുഡല്‍ഹി: രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്നതിനിടെ അവശ്യ സാധനങ്ങള്‍ക്കടക്കം നികുതി കൂട്ടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ജി.എസ്.ടി നിരക്ക് കുത്തനെ കൂട്ടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.

നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പടെ 143 ഇനങ്ങളുടെ നികുതി വര്‍ധിപ്പിക്കാനാണ് ധനമന്ത്രാലയത്തിന്റെ നീക്കം. ഇക്കാര്യത്തില്‍ ജി.എസ്.ടി കൗണ്‍സില്‍ സംസ്ഥാനങ്ങളോട് അഭിപ്രായം തേടി. ചൂയിങ് ഗം മുതല്‍ ടെലിവിഷന്‍ വരെയുള്ള ഉത്പന്നങ്ങള്‍ക്ക് ഇനിയും നികുതി കൂടും.

ഏറ്റവും ഉയര്‍ന്ന നികുതി സ്ലാബായ 28 ശതമാനത്തില്‍ നിന്ന് 178 ഇനങ്ങളെ ഒഴിവാക്കാന്‍ 2017ലാണ് ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചത്. ഇതേത്തുടര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി റസ്റ്റോറന്റ് അടക്കമുള്ളവയുടെ നികുതി കുറച്ചിരുന്നു. അന്ന് ഇളവ് നല്‍കിയവയ്ക്കാണ് ഇപ്പോള്‍ നിരക്കുയര്‍ത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago