HOME
DETAILS

തമിഴ്‌നാട് സർക്കാറിനെ പുറത്താക്കാൻ ഗൂഢാലോചന നടത്തുന്നു; ആരോപണവുമായി സ്റ്റാലിൻ

  
backup
March 07 2023 | 18:03 PM

cm-mk-stalin-states-a-conspiracy-over-government

ചെ​ന്നൈ: തമിഴ്‌നാട്ടിലെ ഡി.​എം.​കെ സ​ർ​ക്കാ​റി​നെ പു​റ​ത്താ​ക്കാ​ൻ ചി​ല കേ​ന്ദ്ര​ങ്ങ​ൾ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്നെന്ന ആരോപണവുമായി​​ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. ജാ​തി- മ​ത ക​ലാ​പ​മു​ണ്ടാ​ക്കാ​നാ​ണ്​ നീ​ക്കം. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ നാ​ഗ​ർ​കോ​വി​ലി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ക​രു​ണാ​നി​ധി​യു​ടെ പ്ര​തി​മ അ​നാ​ച്ഛാ​ദ​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് സ്റ്റാ​ലി​ൻ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്.

വി​ഭ​ജ​ന​വാ​ദ​മു​യ​ർ​ത്തി ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഭി​ന്നി​പ്പു​ണ്ടാ​ക്കാ​നാ​ണ്​ ശ്ര​മം ന​ട​ക്കു​ന്ന​ത് എന്ന് സ്റ്റാലിൻ പറഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ ര​ക്ഷ​ക്ക്​ മ​തേ​ത​ര നേ​താ​ക്ക​ൾ ഒ​രു​മി​ച്ച്​ നി​ൽ​ക്ക​ണ​മെ​ന്നാ​ണ്​ ത​ന്‍റെ ഉ​റ​ച്ച നി​ല​പാ​ട്. ഇ​തി​ന്​ താ​ൻ മു​ൻ​കൈ​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  2 months ago
No Image

'ഫ്രീ ഫലസ്തീന്‍' ഒരിക്കല്‍ കൂടി പ്രതിഷേധം കടലായിരമ്പി; ലോകമെങ്ങും ലക്ഷങ്ങള്‍ തെരുവില്‍

International
  •  2 months ago
No Image

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മുയിസു

latest
  •  2 months ago
No Image

ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

National
  •  2 months ago
No Image

ലൈംഗിക അതിക്രമ കേസ്; 15ന് ജയസൂര്യയെ ചോദ്യം ചെയ്യും

Kerala
  •  2 months ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിന് സെന്‍സറിങ്; വി.ഡി സതീശന്റെ പ്രസംഗവും പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവി കട്ട് ചെയ്തു

Kerala
  •  2 months ago
No Image

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Kerala
  •  2 months ago
No Image

'ഞാന്‍ എല്ലാം ദിവസവും പ്രാര്‍ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ്' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

Kerala
  •  2 months ago
No Image

ഗസ്സ: ലോകം ലൈവായി കണ്ടുകൊണ്ടിരിക്കുന്ന വംശഹത്യ

International
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി, കമ്മീഷണര്‍ ഓഫീസില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചു

Kerala
  •  2 months ago