HOME
DETAILS
MAL
മധ്യപ്രദേശ് പ്രതിപക്ഷ നേതൃസ്ഥാനം കമല്‍നാഥ് രാജിവെച്ചു
backup
April 28 2022 | 11:04 AM
ഭോപ്പാല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് മധ്യപ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവച്ചു. കമല്‍നാഥിന്റെ രാജി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ചു. ഗോവിന്ദ് സിങ് പ്രതിപക്ഷ നേതാവാകും.
മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കൂടിയാണ് കമല്‍നാഥ്. സംഘടന തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ് കടക്കുന്നതിന് മുമ്പാണ് തീരുമാനം.
രാജി കോണ്‍ഗ്രസ് പ്രസിഡന്റ് അംഗീകരിച്ചുവെന്ന് അറിയിച്ചുകൊണ്ട് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കമല്‍നാഥിന് അയച്ച കത്ത് പുറത്തുവന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."