HOME
DETAILS
MAL
കറന്റ് അഫയേഴ്സ് 12/04/2024
April 12 2024 | 16:04 PM
1, ഇന്ത്യന്‍ വ്യോമസേന ഇഗ്ല എസ് എന്ന യുദ്ധവിമാനം വാങ്ങിയ രാജ്യം?
റഷ്യ
2, 2024 ഏപ്രില്‍ 12ന് ഏത് കവിയുടെ 151ാം് ജന്മവാര്‍ഷികമാണ് ആഘോഷിച്ചത്?
കുമാരനാശാന്
3, ഉപഭോക്താക്കളില്‍നിന്ന് ബില്ലുകള്‍ സ്വീകരിച്ചു അവര്‍ക്ക് സമ്മാനങ്ങള്‍ നല്കുന്നതിനായുള്ള ജി.എസ്.ടി വകുപ്പിന്റെ ആപ്പ്?
ലക്കി ബില്‍ അപ്ലിക്കേഷന്‍
4, 2024 ഏപ്രിലില്‍ മാരകമായ മയക്കുമരുന്നിന്റെ ഉപയോഗവും വില്പനയും വ്യാപകമായതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ആഫ്രിക്കന്‍ രാജ്യം ?
സിയറ ലിയോണ്‍
5, 2024ലെ ജോണ്‍ എല്‍. ജാക്ക് സിഗേര്ട്ട് ജൂനിയര്‍ പുരസ്കാരം നേടിയ ഐ.എസ്.ആര്.ഒ ദൗത്യം ?
ചന്ദ്രയാന്‍ 3
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."