HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിച്ചയാള്‍ തന്നെയും വഞ്ചിച്ചതായി സംവിധായകന് മനോജ് കാന
backup
March 10 2023 | 12:03 PM
കണ്ണൂര്‍: ഇടനിലക്കാരനെന്ന് സ്വപ്ന സുരേഷ് ആരോപിച്ച വിജേഷ് പിള്ള തന്നെയും തട്ടിപ്പിന് ഇരയാക്കിയതായി സംവിധായകന് മനോജ് കാന. ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ കെഞ്ചിറ സിനിമ ഒടിടി യിലൂടെ പ്രദര്‍ശിപ്പിക്കാമെന്ന് പറഞ്ഞു കബളിപ്പിച്ചുവെന്നും മനോജ് കാന പറയുന്നത്.
കെഞ്ചിറ എന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമിന്റെ പരസ്യത്തിനും മറ്റും ഉപയോഗിച്ച വിജേഷ്. പക്ഷെ ഒരു തരത്തിലും ഒടിടി പ്ലാറ്റ്ഫോം നടത്തേണ്ട ഒരു സംവിധാനവും ഇല്ലാത്തയാളാണെന്നും മനോജ് കാന പറയുന്നു. സിനിമ മേഖലയിലെ പലരെയും വിജേഷ് പറ്റിച്ചിട്ടുണ്ട് മനോജ് കാന ആരോപിച്ചു.
2019ലാണ് കെഞ്ചിറ എന്ന പടം നിര്‍മ്മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."