HOME
DETAILS
MAL
അസമിന്റെ 15-ാം മുഖ്യമന്ത്രിയായി ഹിമാന്ത ബിശ്വ ശര്‍മ്മ സത്യപ്രതിജ്ഞ ചൊല്ലി
backup
May 10 2021 | 09:05 AM
ന്യൂഡല്‍ഹി: അസമിന്റെ 15-ാം മുഖ്യമന്ത്രിയായി ബി.ജെ.പി നേതവ് ഹിമാന്ത ബിശ്വ ശര്‍മ്മ സത്യപ്രതിജ്ഞ ചൊല്ലി. ബി.ജെ.പിക്ക് തുടര്‍ഭരണം കിട്ടിയ അസമില്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന് പകരമായാണ് ബിശ്വ ശര്‍മ്മ അധികാരത്തിലെത്തിയത്.
ഗവര്‍ണര്‍ ജഗദീഷ് മുഖി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ എന്നിവരുടെ സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."