HOME
DETAILS
MAL
ലോക്കാക്കി തെലങ്കാനയും; മെയ് 12 മുതല്‍ 10 ദിവസം അടച്ചിടും
backup
May 11 2021 | 14:05 PM
ഹൈദരാബാദ്: കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തെലങ്കാന സര്‍ക്കാര്‍ ബുധനാഴ്ച രാവിലെ മുതല്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് 12 മുതല്‍ 10 ദിവസത്തേക്ക് സംസ്ഥാനം അടച്ചിടും.
എല്ലാ ദിവസവും രാവിലെ 6 മുതല്‍ 10 വരെ ഇളവ് അനുവദിക്കും. വാക്‌സിന്‍ വാങ്ങുന്നതിനായി ആഗോള ടെന്‍ഡറുകള്‍ വിളിക്കാനും സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."