HOME
DETAILS
MAL
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആശുപത്രിയില്‍
backup
March 12 2023 | 13:03 PM
കര്‍ണാടക: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിവയറ്റില്‍ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
വയറ്റില്‍ ചെറിയ അള്‍സര്‍ ഉണ്ടെന്ന് കണ്ടെത്തിയെന്നും ചികിത്സ തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. റാവുവിന്റെ ആരോഗ്യനില തൃപ്തികരമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Telangana CM K Chandrasekhar Rao visits a private super-specialty hospital following an abdominal discomfort. Read more here.#Telangana #KCR #hospital #Health https://t.co/NCJn8Xxkts
— The Telegraph (@ttindia) March 12, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."