HOME
DETAILS
MAL
കൊവിഡ് കാലത്തും അതിഥി സല്‍ക്കാരത്തിന് കോടികള്‍
backup
April 30 2022 | 20:04 PM
കോഴിക്കോട്: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ദൈനംദിന ചെലവില്‍ വര്‍ധന.
മുഖ്യമന്ത്രി പിണറായി വിജയന്റെ പഴ്സണല്‍ സ്റ്റാഫില്‍ ശമ്പളത്തിനും അലവന്‍സിനുമായി 2020 21 സാമ്പത്തിക വര്‍ഷം ചെലവായത് 2.57 കോടി രൂപയായിരുന്നു. എന്നാല്‍ 2021 22 വര്‍ഷത്തില്‍ 4.44 കോടിയായി.
മന്ത്രിമാര്‍ക്ക് 25 പഴ്സണല്‍ സ്റ്റാഫുകളാണ് ഉള്ളത്. 2020 21 ല്‍ ശമ്പളത്തിനും അലവന്‍സിനുമായി ചെലവായത് 28.33 കോടിയാണ്. എന്നാല്‍ 202122 ല്‍ ഇത് 43 കോടിയായി ഉയര്‍ന്നു.
മന്ത്രിമാരുടെ അതിഥി സല്‍ക്കാരത്തിന് 2021 22 വര്‍ഷത്തില്‍ ചെലവായത് 7.36 കോടി രൂപയാണ്. കൊവിഡ് കാലത്ത് യാത്രാവിലക്ക് ഉള്‍പ്പെടെ നിലനില്‍ക്കുമ്പോഴാണ് അതിഥി സല്‍ക്കാരത്തിന് കോടികള്‍ ചെലവാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."