HOME
DETAILS
MAL
ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ പെരുന്നാള്‍
backup
May 01 2022 | 15:05 PM
മസ്‌കത്ത് :ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ തിങ്കളാഴ്ച പെരുന്നാള്‍ ആഘോഷിക്കും.ഇന്ന് റംസാന്‍ 29 ന് മാസപ്പിറവി ദൃശ്യയമായതായി ചന്ദ്ര നിരീക്ഷണ കമ്മറ്റി അറിയിച്ചു.മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെ മാസ്സപ്പിറവി ദൃശ്യമാകാത്തത്തതിനാല്‍ ഇന്ന് റംസാന്‍ 30 പൂര്‍ത്തിയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."