
ഹജ്ജ് ക്വാട്ട; സംസ്ഥാനങ്ങള്‍ക്ക് വീതം വച്ചത് അഞ്ച് വിഭാഗങ്ങളായി തിരിച്ച്
മലപ്പുറം; രാജ്യത്തിന് ഈ വര്‍ഷം അനുവദിച്ച ഹജ്ജ് ക്വാട്ട വീതം വച്ചത് അഞ്ച് കാറ്റഗറിയായി തരം തിരിച്ചതിന് ശേഷം. ആകെ ലഭിച്ച 79,237 സീറ്റുകളില്‍ 56,601 സീറ്റുകളാണ് വിവിധ സംസ്ഥാനങ്ങള്‍ക്കും വളന്റിയര്‍മാര്‍ക്കും വീതിച്ച് നല്‍കിയത്.സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് 22,636 സീറ്റുകള്‍ നല്‍കും.
ഹജ്ജ് തീര്‍ഥാടകരുടെ കൂടെ സേവകരായി പോകുന്ന (ഖാദിമുല്‍ ഹുജ്ജാജ്)വര്‍ക്ക് 377 സീറ്റുകള്‍ നല്‍കി. ഗവ.ക്വാട്ടയായി 500 സീറ്റുകളും മാറ്റിവച്ചു. ജനപ്രതിനിധികള്‍ക്കാണ് ഈ സീറ്റ് നല്‍കുക. ശേഷിക്കുന്ന 55,724 സീറ്റുകളാണ് ജനറല്‍ ക്വാട്ടയായി നല്‍കിയത്. മുസ്‌ലിം ജനംസംഖ്യയുടെ അനുപാതത്തിലാണ് ക്വാട്ട വീതിച്ച് നല്‍കിയത്.ഇതില്‍ അപേക്ഷകര്‍ കുറവും കൂടുതല്‍ ക്വാട്ടയും ലഭിച്ച 9294 സീറ്റുകള്‍ സര്‍പ്ലസ് സീറ്റുകളാക്കി. ബംഗാള്‍, ഉത്തര്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, ബമഹാര്‍ സംസ്ഥാനങ്ങളിലാണ് അപേക്ഷകള്‍ കുറവും ക്വാട്ട കൂടുതലുമുണ്ടായിരുന്നത്.
മെഹ്‌റം ഇനത്തില്‍ 500 സീറ്റുകളും മാറ്റിവച്ചു.ഈ വര്‍ഷം ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരില്‍ മെഹ്‌റം ഹജ്ജിന് പോകുന്നതോടെ ഹജ്ജ് നിര്‍വഹിക്കാന്‍ മറ്റു മെഹ്‌റമില്ലാതെ തീര്‍ഥാടനത്തിന് അവസരം നഷ്ടപ്പെടുന്ന സ്ത്രീകള്‍ക്കായി നീക്കിവച്ച സീറ്റാണിത്.ഇതിലേക്ക് പിന്നീട് അപേക്ഷ ക്ഷണിക്കും.ജമ്മുകാശ്മിരിന് പ്രത്യേക പരിഗണനയില്‍ 2000 സീറ്റുകള്‍ നല്‍കി.ലേഡീസ് വിതൗട്ട് മെഹ്‌റം വിഭാഗത്തില്‍ 1812 സീറ്റുകളും നല്‍കി.കൂടുതല്‍ അപേക്ഷകരുള്ള സംസ്ഥാനങ്ങള്‍ക്ക് സര്‍പ്ലസ് സീറ്റില്‍ നിന്ന് 3743 സീറ്റുകളാണ് ഇതുവരെ നല്‍കിയത്.
ഈ വര്‍ഷം 83,140 ഹജ്ജ് അപേക്ഷകളാണ് രാജ്യത്ത് ലഭിച്ചത്.55,724 പേര്‍ക്ക് അവസരം ലഭിച്ചു.ശേഷിക്കുന്ന 27,416 അപേക്ഷകര്‍ വെയ്റ്റിങ് ലിസ്റ്റിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പിവി അൻവർ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും വോട്ടുകൾ പിടിക്കും, ഷൗക്കത്തിന് നേരിയ മുൻതൂക്കം - കെ മുരളീധരൻ
Kerala
• 6 days ago
13 സ്റ്റേഷനുകളിലെ ഗതാഗത, കുറ്റകൃത്യ സംവിധാനങ്ങള്‍ നവീകരിക്കാന്‍ ദുബൈ പൊലിസ്
uae
• 6 days ago
വന്യമൃഗ നിയന്ത്രണത്തിന് അധികാര പരിമിതി: കേന്ദ്ര മന്ത്രാലയത്തിന്റെ മറുപടിയിൽ കേരളത്തിന് തിരിച്ചടി
Kerala
• 6 days ago
'പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തൊട്ടുകൂടാത്തവര്‍, ഇന്ന് അവരില്‍പ്പെട്ട ഒരാള്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്'; ഓക്‌സ്‌ഫോര്‍ഡിലെ പ്രസംഗത്തില്‍ ജാതീയതയുടെ ക്രൂരത തുറന്നുപറഞ്ഞ് ബി.ആര്‍ ഗവായ്
National
• 6 days ago
കണ്ണൂർ തീരത്ത് ചരക്ക് കപ്പലിലെ തീപിടിത്തം: ഹെലികോപ്റ്റർ സഹായത്തോടെ രക്ഷാപ്രവർത്തനം, കപ്പൽ വലിച്ചു മാറ്റാൻ ശ്രമം
Kerala
• 6 days ago
മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതികളായ പൊലീസുകാർക്ക് സസ്പെൻഷൻ
Kerala
• 6 days ago
സമസ്തയില്ലാത്ത കേരളത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല, വർഗീയതയുടെ കാലത്ത് സമസ്തയുടെ സാന്നിധ്യം ആശ്വാസകരം: പ്രതിപക്ഷ നേതാവ്
Kerala
• 6 days ago
'സാമൂഹിക-സാംസ്‌കാരിക മേഖലയില്‍ കലര്‍ന്നൊഴുകുന്ന പ്രസ്ഥാനമാണ് സമസ്ത'; സമസ്തയുടെ ചരിത്രം പറഞ്ഞും നേതാക്കളെ സ്മരിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍
Kerala
• 6 days ago
പ്ലസ് വൺ ക്ലാസുകളിൽ 10 ശതമാനം മാർജിനൽ സീറ്റ് വർധനവിന് മന്ത്രിസഭാ അനുമതി
Kerala
• 6 days ago
സമസ്ത ചരിത്രം 'കോൺഫ്ലുവൻസ് ' കോഫി ടേബിൾ ബുക്ക് പ്രകാശനം ചെയ്തു
Kerala
• 6 days ago
വിയര്‍ത്തൊലിപ്പിച്ച മെയ് മാസത്തിന് വിട!, മെയ് 24ന് അല്‍ഐനില്‍ രേഖപ്പെടുത്തിയത് 51.6 ഡിഗ്രി സെല്‍ഷ്യസ്; 20 വര്‍ഷത്തിനിടയിലെ യുഎഇയിലെ ഏറ്റവും ഉയര്‍ന്ന താപനില
uae
• 6 days ago
കെനിയ വാഹനാപകടം: മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
Kerala
• 6 days ago
ആധാറും ഒടിപിയും നിർബന്ധം; ഇല്ലെങ്കിൽ തത്കാൽ ടിക്കറ്റ് റിസർവേഷൻ ബുക്കിംഗ് നടക്കില്ല
National
• 6 days ago
മതപഠനം നടത്തുന്ന പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ ബാധിക്കും; സ്‌കൂള്‍ സമയമാറ്റത്തില്‍ മുഖ്യമന്ത്രിയെ ഇരുത്തികൊണ്ട് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍
Kerala
• 6 days ago
UAE Pravasi Death: മകളുടെ വിവാഹത്തിന് നാട്ടിലേക്ക് വരാനിരിക്കെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരണം; അൻവർ സാദത്തിൻ്റെ നിര്യാണത്തിൽ തേങ്ങി പ്രവാസികൾ, അബൂദബി മാളിലെ കടകൾ അടച്ചു
uae
• 6 days ago
3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍
National
• 6 days ago
എംഎസ്സി എൽസ 3 കപ്പൽ മറിഞ്ഞതിൽ കേസെടുത്ത് കേരളം; ഉടമ ഒന്നാം പ്രതി, ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതി
Kerala
• 6 days ago
കപ്പലിലെ തീ ഇനിയും അണയ്ക്കാനായില്ല; കോരിച്ചൊരിയുന്ന മഴയിലും തീ ആളിപ്പടരുന്നു, ശ്രമം തുടർന്ന് നേവിയും കോസ്റ്റ് ഗാർഡും
Kerala
• 7 days ago
മകനെ രക്ഷപ്പെടാന്‍ അനുവദിച്ചില്ല; ഭയന്നുവിറച്ച മക്കളുമായി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി യുവാവ്
National
• 6 days ago
മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസില്‍ രണ്ട് പൊലിസുകാര്‍ പ്രതികള്‍; സംഘത്തിലെ മുഖ്യ കണ്ണിയുമായി അടുത്ത ബന്ധം
Kerala
• 6 days ago
കോഴിക്കോട് പന്തീരങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്നും 40 ലക്ഷം രൂപയടങ്ങിയ ബാഗ് കവര്‍ന്നു; പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം
Kerala
• 6 days ago