HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 13/04/2024
April 13 2024 | 15:04 PM
1, ജന്മനായുള്ള ഹൃദ്രോഗം സമയ ബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യവകുപ്പിന്റെ പദ്ധതി?
ഹൃദ്യം
2, 2024 ഏപ്രിലില്‍, വ്യോമാക്രമണത്തില്‍ തകര്‍ക്കപ്പെട്ട ട്രിപില്‍സ്‌ക വൈദ്യുതനിലയം സ്ഥിതിചെയ്യുന്ന രാജ്യം ?
യുക്രൈന്‍
3, വിമാനത്താവളങ്ങളില്‍ നിര്‍മിത ബുദ്ധിയുടെ സഹായത്താല്‍, യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞുള്ള കടലാസുരഹിത പരിശോധന സംവിധാനം ?
ഡിജിയാത്ര
4, അടുത്തിടെ പ്രവര്‍ത്തനം നിലച്ച 'കോസ്‌മോസ് 2221' ഏത് രാജ്യത്തിന്റെ ചാര ഉപഗ്രഹമാണ് ?
റഷ്യ
5, റഷ്യന്‍ തടവറയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പ്രതിപക്ഷനേതാവ് അലക്‌സി നവല്‍നിയുടെ ഓര്‍മ്മക്കുറിപ്പ് ?
പാട്രിയറ്റ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."