HOME
DETAILS
MAL
പൊന്നാനിയില്‍ ടൂറിസ്റ്റ് ബോട്ട് കടലില്‍ മുങ്ങി
backup
May 03 2022 | 03:05 AM
മലപ്പുറം: പൊന്നാനിയില്‍ ടൂറിസ്റ്റ് ബോട്ട് കടലില്‍ മുങ്ങി. ബോട്ടിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരെയും മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പൊന്നാനിയില്‍ സവാരിക്കായി എത്തിച്ച ടൂറിസ്റ്റ് ബോട്ടാണ് കടലില്‍ മുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."