HOME
DETAILS
MAL
തിരുവല്ലയില്‍ ബിയര്‍ കുപ്പികൊണ്ട് കുത്തേറ്റ വീട്ടമ്മ മരിച്ചു
backup
May 03 2022 | 05:05 AM
പത്തനംതിട്ട: തിരുവല്ലയില്‍ കുന്നന്താനത്ത് അയല്‍വാസിയില്‍ നിന്ന് ബിയര്‍കുപ്പികൊണ്ട് കുത്തേറ്റ് വീട്ടമ്മ മരിച്ചു. വിജയമ്മ (62) ആണ് മരിച്ചത്. പ്രതി അയ്യപ്പന്‍ വിജയമ്മയെ വീട്ടില്‍ അതിക്രമിച്ചുകയറി കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു. അയ്യപ്പനെ കീഴ്വായ്പ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."