HOME
DETAILS
MAL
പിടിച്ചു കെട്ടിയും ചവിട്ടിപ്പിടിച്ചും കൊവിഡ് ടെസ്റ്റ്; ചൈനയില്‍ നിന്നുള്ള പുതിയ കാഴ്ചകള്‍
backup
May 05 2022 | 09:05 AM
ബെയ്ജിങ്: വീണ്ടുമൊരു തവണ കൂടി കൊവിഡിന്റെ പിടിയിലകപ്പെടുകയാണ് ചൈന. കൊറോണ വൈറസിനേക്കാള്‍ ജീവിതം നിലക്കുന്ന ലോക്കഡൗണുകളെയാണ് അവിടുത്തെ ജനങ്ങള്‍ ഭയപ്പെടുന്നത്. അതുകൊണ്ടു തന്നെ കൊവിഡ് ടെസ്റ്റ് നടത്താന്‍ വിമുഖത കാണിക്കുകയാണ് ഇവര്‍.
这个强行检测姿势应该让全世界看一看?? pic.twitter.com/PUwnfCXF4t
— 浩哥i✝️i??iA2 (@S7i5FV0JOz6sV3A) April 27, 2022
എന്നാല്‍ രണ്ടും കല്‍പിച്ചാണ് സര്‍ക്കാറിന്റെ ഇറക്കം. ആളുകളെ നിര്‍ബന്ധ പൂര്‍വ്വം കൊവിഡ് ടെസ്റ്റ് നടത്തിക്കുന്നതായാണ് റിപ്പോര്‍ട്ടുകഴള്‍ ഇത് ശരിവെക്കുന്ന വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.
Chinese government forcing grandma take a mandatory Covid test pic.twitter.com/tD1aZCdj6v
— Songpinganq (@songpinganq) March 19, 2022
Chinese government breaking this grandpa's home to force him take a mandatory Covid test. pic.twitter.com/oZ6dGMfFjt
— Songpinganq (@songpinganq) March 19, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."