HOME
DETAILS
MAL
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഡോ. ജോ ജോസഫ് ഇടതുപക്ഷ സ്ഥാനാര്‍ഥി
backup
May 05 2022 | 10:05 AM
എറണാകുളം: പിടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ഡോ. ജോ ജോസഫ് ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയാകും. ലിസി ഹോസ്പിറ്റലിലേ ഹൃദ്രോഗ വിദഗ്ധനാണ് അദ്ദേഹം.
പാര്‍ട്ടി ചിഹ്നത്തിലാകും മത്സരിക്കുക. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപനം നടത്തിയത്. കാലതാമസം ഉണ്ടായത് നടപടി പൂര്‍ത്തിയാകാത്തതിനാലാണെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.
തൃക്കാക്കരയില്‍ ഇടത് പക്ഷ മുന്നണി വന്‍ വിജയം നേടുമെന്ന പ്രതീക്ഷ ഇപി ജയരാജന്‍ പങ്കുവെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."