HOME
DETAILS
MAL
ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടി; ഒരാഴ്ച കൂടി കര്‍ശന നിയന്ത്രണം തുടരും
backup
May 16 2021 | 09:05 AM
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി.മെയ് 24 വരെ ലോക്ക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.
രോഗവ്യാപനം തടയുന്നതില്‍ ലോക്ക്ഡൗണ്‍ ഫലപ്രദമാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് നിയന്ത്രണങ്ങള്‍ ഒരാഴ്ച്ച കൂടി നീട്ടിയത്.
https://twitter.com/ANI/status/1393820995136286726
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 311170 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകള്‍ 2.46 കോടിയായി ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."