HOME
DETAILS
MAL
അരുണാചല്‍ പ്രദേശ് ഹെലികോപ്റ്റര്‍ അപകടം; രണ്ട് പൈലറ്റുമാര്‍ മരിച്ചു
backup
March 16 2023 | 13:03 PM
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ മരിച്ചതായി കരസേന സ്ഥിരീകരിച്ചു.
മണ്ഡാല ഹില്‍സ് മേഖലയിലാണ് കരസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. രാവിലെ 9.15ഓടെ എടിഎസുമായുള്ള ബന്ധം
നഷ്ടപ്പെടുകയായിരുന്നു. ആ സമയത്ത് തന്നെയാവാം അപകടമുണ്ടായതെന്നാണ് വിലയിരുത്തല്‍. മോശം കാലാവസ്ഥയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Arunachal Pradesh | A pilot and co-pilot died after their Cheetah helicopter flying on an operational sortie crashed; the wreckage of the aircraft was found near Village Banglajaap East of Mandala. Court of enquiry being ordered: PRO Defence Guwahati pic.twitter.com/awHqFeHaa7
— ANI (@ANI) March 16, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."