HOME
DETAILS
MAL
വാഹനാപകടത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു
backup
May 06 2022 | 16:05 PM
കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. ചവറ എം.എം.സി ജംഗ്ഷനില്‍ ഉണ്ടായ അപകടത്തില്‍ ചവറ പഞ്ചായത്ത് പ്രസിഡന്റ് തുളസീധരന്‍ പിള്ളയാണ് മരിച്ചത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റില്‍ ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് തട്ടിയാണ് അപകടം. ആര്‍എസ് പി നേതാവാണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."