HOME
DETAILS

മലപ്പുറത്ത് നാലായിരത്തിന് മുകളില്‍ രോഗികള്‍; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 35.66 ശതമാനം

  
backup
May 16 2021 | 13:05 PM

4424-new-covid-cases-in-malappuram
 
 
ജില്ലയില് ഞായറാഴ്ച ഇന്ന് 4,424 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 35.66 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. കോവിഡ് ബാധിതരുമായി നേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 4,277 പേര്ക്കും 93 പേര്ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായിട്ടുള്ളത്. കൂടാതെ വിദേശ രാജ്യങ്ങളില് നിന്ന് ജില്ലയിലെത്തിയ ഏഴ് പേര്ക്കും ഇതര സംസ്ഥാനങ്ങളില് നിന്നെത്തിയ 47 പേര്ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
 
76,241 പേരാണ് ജില്ലയില് ഇപ്പോള് നിരീക്ഷണത്തില് കഴിയുന്നത്. 52,232 പേരാണ് വിവിധ കേന്ദ്രങ്ങളിലായി ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില് 1,485 പേരും കോവിഡ് ഫസ്റ്റ് ലൈന് ട്രീറ്റ്‌മെന്റ് സെന്ററുകളില് 180 പേരും 249 പേര് കോവിഡ് സെക്കന്ഡ് ലൈന് ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. സ്വയം നിരീക്ഷണത്തിന് വീടുകളില് സൗകര്യമില്ലാത്തവര്ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്കു കീഴില് പ്രവര്ത്തിക്കുന്ന ഡൊമിസിലിയറി കെയര് കേന്ദ്രങ്ങളില് 436 പേരും ശേഷിക്കുന്നവര് വീടുകളിലും നിരീക്ഷണത്തില് കഴിയുകയാണ്. ജില്ലയില് ഇതുവരെ 746 പേരാണ് കോവിഡ് ബാധിതരായി മരണത്തിന് കീഴടിങ്ങിയത്.
 
അതേസമയം 4,050 പേര് കൂടി രോഗവിമുക്തരായതോടെ ജില്ലയിലെ കോവിഡ് രോഗമുക്തരുടെ എണ്ണം 1,81,678 ആയി. രോഗബാധിതരുടെ എണ്ണത്തോടൊപ്പം രോഗമുക്തരാകുന്നവരുടെ എണ്ണവും ആനുപാതികമായി വര്ധിക്കുന്നത് ആശ്വാസകരമാണ്.
 
ജില്ലാതല കണ്ട്രോള് സെല് നമ്പറുകള്: 0483 2737858, 2737857, 2733251, 2733252, 2733253. ജില്ലയില് രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്ക്കുന്നു,
 
എ.ആര് നഗര് 51
ആലങ്കോട് 13
ആലിപ്പറമ്പ് 34
അമരമ്പലം 22
ആനക്കയം 31
അങ്ങാടിപ്പുറം 54
അരീക്കോട് 60
ആതവനാട് 40
ഊരകം 20
ചാലിയാര് 05
ചീക്കോട് 66
ചേലേമ്പ്ര 31
ചെറിയമുണ്ടം 31
ചെറുകാവ് 13
ചോക്കാട് 13
ചുങ്കത്തറ 42
എടക്കര 49
എടപ്പറ്റ 42
എടപ്പാള് 42
എടരിക്കോട് 19
എടവണ്ണ 87
എടയൂര് 41
ഏലംകുളം 36
ഇരിമ്പിളിയം 23
കാലടി 46
കാളികാവ് 56
കല്പകഞ്ചേരി 44
കണ്ണമംഗലം 44
കരുളായി 25
കരുവാരക്കുണ്ട് 66
കാവനൂര് 83
കീഴാറ്റൂര് 29
കീഴുപറമ്പ് 44
കോഡൂര് 49
കൊണ്ടോട്ടി 63
കൂട്ടിലങ്ങാടി 22
കോട്ടക്കല് 126
കുറുവ 22
കുറ്റിപ്പുറം 74
കുഴിമണ്ണ 22
മക്കരപ്പറമ്പ് 11
മലപ്പുറം 206
മമ്പാട് 21
മംഗലം 24
മഞ്ചേരി 148
മങ്കട 19
മാറാക്കര 27
മാറഞ്ചേരി 59
മേലാറ്റൂര് 24
മൂന്നിയൂര് 51
മൂര്ക്കനാട് 17
മൂത്തേടം 19
മൊറയൂര് 23
മുതുവല്ലൂര് 37
നന്നമ്പ്ര 18
നന്നംമുക്ക് 34
നിലമ്പൂര് 48
നിറമരുതൂര് 07
ഒതുക്കുങ്ങല് 29
ഒഴൂര് 19
പള്ളിക്കല് 27
പാണ്ടിക്കാട് 29
പരപ്പനങ്ങാടി 43
പറപ്പൂര് 33
പെരിന്തല്മണ്ണ 54
പെരുമണ്ണ ക്ലാരി 23
പെരുമ്പടപ്പ് 24
പെരുവള്ളൂര് 41
പൊന്മള 80
പൊന്മുണ്ടം 09
പൊന്നാനി 65
പൂക്കോട്ടൂര് 62
പോരൂര് 38
പോത്തുകല്ല് 17
പുലാമന്തോള് 28
പുളിക്കല് 44
പുല്പ്പറ്റ 20
പുറത്തൂര് 35
പുഴക്കാട്ടിരി 07
താനാളൂര് 89
താനൂര് 19
തലക്കാട് 14
തവനൂര് 117
താഴേക്കോട് 42
തേഞ്ഞിപ്പലം 34
തെന്നല 19
തിരുനാവായ 118
തിരുവാലി 30
തൃക്കലങ്ങോട് 54
തൃപ്രങ്ങോട് 19
തുവ്വൂര് 06
തിരൂര് 57
തിരൂരങ്ങാടി 34
ഊര്ങ്ങാട്ടിരി 49
വളാഞ്ചേരി 50
വളവന്നൂര് 49
വള്ളിക്കുന്ന് 47
വട്ടംകുളം 32
വാഴക്കാട് 21
വാഴയൂര് 21
വഴിക്കടവ് 49
വെളിയങ്കോട് 33
വേങ്ങര 59
വെട്ടത്തൂര് 43
വെട്ടം 43
വണ്ടൂര് 76


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  2 days ago