HOME
DETAILS
MAL
പഞ്ചാബില്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി
backup
May 16 2021 | 14:05 PM
ചണ്ഡിഗഢ്: കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യം കണക്കിലെടുത്ത് പഞ്ചാബില്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുന്നതിനാലാണ് ലോക്ക്ഡൗണ്‍ നീട്ടുന്നതെന്ന് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ് പറഞ്ഞു.
രോഗവ്യാപനത്തിന്റെ തോത് അനുസരിച്ച് പ്രാദേശികമായി നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്ന കാര്യത്തില്‍ ജില്ലാഭരണകൂടങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ശനിയാഴ്ച 217 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."