HOME
DETAILS

പാകിസ്ഥാന്‍ ജയിലില്‍ വെച്ച് കൊല്ലപ്പെട്ട സരബ്ജിത്തിന്റെ ഘാതകനെ അജ്ഞാതര്‍ വെടിവെച്ച് കൊന്നു;കൊല നടന്നത് ലാഹോറില്‍

  
April 14 2024 | 15:04 PM

Sarabjit Singhs killer shot dead by unidentified gunmen in Pakistan


പാകിസ്താന്‍ ജയിലില്‍ വെച്ച് 2013 ല്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്‍ സരബ്ജിത് സിങിന്റെ ഘാതകരില്‍ ഒരാളായ അമീര്‍ സര്‍ഫറാസ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ഞായറാഴ്ച ലാഹോറിലായിരുന്നു സംഭവം.ലാഹോറിലെ ഇസ്ലാംപുര മേഖലയില്‍ വെച്ച് മോട്ടോര്‍ സൈക്കിളിലെത്തിയവരാണ് കുപ്രസിദ്ധ കുറ്റവാളിയായ അമീര്‍ സര്‍ഫറാസിയെ കൊലപ്പെടുത്തിയത് എന്നാണ് വിവരം.

2013ലാണ് സരബ്ജിത് ലാഹോര്‍ ജയിലില്‍ വെച്ച് കൊല്ലപ്പെടുന്നത്. സര്‍ഫറാസും സഹതടവുകാരനും ചേര്‍ന്ന് ജയിലില്‍ വെച്ച് ആക്രമിച്ചുവെന്നാണ് കേസ്. ഗുരുതരമായി പരിക്കേറ്റ നിലയില്‍ അദ്ദേഹത്തെ ലാഹോറിലെ ജിന്ന ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും അഞ്ച് ദിവസത്തിന് ശേഷം മരിച്ചു. കേസില്‍ 2018 ല്‍ തെളിവുകളുടെ അഭാവം മൂലം സര്‍ഫറാസിനെ പാക്കിസ്താന്‍ കോടതി വെറുതെ വിടുകയും ചെയ്തു.

പഞ്ചാബ് സ്വദേശിയായിരുന്നു സരബ്ജിത്. ചാരവൃത്തി, പാകിസ്താന്‍-പഞ്ചാബ് പ്രവിശ്യയില്‍ 14 പേര്‍ കൊല്ലപ്പെടാനിടയായ ബോംബ് സ്ഫോടനത്തിലെ പങ്ക് എന്നിവ ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരനായിരുന്നു 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം; മുന്നറിയിപ്പ് സൈറണ്‍, തെല്‍ അവീവില്‍ അടിയന്തരാവസ്ഥ

International
  •  2 months ago
No Image

കോണ്‍ഗ്രസിന് പുതിയ തലവേദനയായി ഷാനിബ്; പാലക്കാട് സ്വതന്ത്രനായി മത്സരിക്കും

Kerala
  •  2 months ago
No Image

മുംബൈ ഭീകരാക്രമണം: തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറും 

International
  •  2 months ago
No Image

യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കളക്ടര്‍, നവീനുമായി ഉണ്ടായിരുന്നത് നല്ലബന്ധം

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലിസിന് കൈമാറി

Kerala
  •  2 months ago
No Image

' നിങ്ങളില്‍ ഞങ്ങള്‍ ഭഗത് സിങ്ങിനെ കാണുന്നു'അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം 

National
  •  2 months ago
No Image

യു.പിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു മരണം

National
  •  2 months ago
No Image

ഇറാനെതിരെ ശക്തമായ ആക്രമണത്തിന് ഇസ്‌റാഈല്‍ കോപ്പു കൂട്ടുന്നു - റിപ്പോര്‍ട്ട് 

International
  •  2 months ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: കണ്ണൂര്‍ കലക്ടറുടെ മൊഴിയെടുത്തു

Kerala
  •  2 months ago
No Image

അങ്കമാലി ബാങ്ക് തട്ടിപ്പ്; മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

Kerala
  •  2 months ago