HOME
DETAILS
MAL
യു.എ ഖാദറിന്റെ ഭാര്യ ഫാത്തിമാബീവി അന്തരിച്ചു
backup
May 17 2021 | 06:05 AM
കോഴിക്കോട്: സാഹിത്യകാരന്‍ യുഎ ഖാദറിന്റെ ഭാര്യ ഫാത്തിമ (78)കോഴിക്കോട് നിര്യാതയായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിക്കോടിയിലെ പരേതരായ വടക്കേട്ടില്‍ കുഞ്ഞിമോട്ടി ഹാജിയുടെയും ബീവി ഉമ്മയുടെയും മകളാണ്.
മയ്യത്തു നമസ്‌കാരം 10.30ന്. ഖബറടക്കം തിക്കോടി മീത്തലെ പള്ളി ജുമാ മസ്ജിദില്‍.
മക്കള്‍:ഫിറോസ്, കബീര്‍, അദീപ് , സറീന, സുലൈഖ (ദുബായ്). മരുമക്കള്‍: സലാം, (കോഴിക്കോട്) സഹീര്‍ (ദുബായ്) . സഹോദരങ്ങള്‍: അയിശു ,റാബിയ, പുറക്കാട് ഖാസി ഇ.കെ.അബൂബക്കര്‍ ഹാജിയുടെ ഭാര്യ സഫിയ ,വി.കെ.അബ്ദുല്‍ മജീദ് (മെമ്പര്‍ തിക്കോടി ഗ്രാമപഞ്ചായത്ത്) വി.കെ.അബ്ദുല്‍ ലത്തീഫ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."