HOME
DETAILS

ഇല്ലാത്ത ഗവേഷണത്തിന്റെ പേരിൽ മൂന്നര ലക്ഷം കൈപ്പറ്റി റഹിം എം.പിയുടെ പണം തിരിച്ചുപിടിക്കാൻ സാങ്കേതിക തടസം!

  
backup
May 07 2022 | 18:05 PM

%e0%b4%87%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%97%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa


കോഴിക്കോട്
രാജ്യസഭാ എം.പി എ.എ റഹിമിന് ഗവേഷണത്തിനു നൽകിയ 3.44 ലക്ഷം രൂപ തിരിച്ചുപിടിക്കാൻ സാങ്കേതിക തടസമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. എം.പി പ്രബന്ധം സമർപ്പിക്കാതെ ഫെലോഷിപ്പ് കൈപ്പറ്റിയതായി രജിസ്ട്രാറുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും തുക തിരിച്ചു പിടിക്കാൻ സാങ്കേതികമായി തടസമുണ്ടെന്നുമാണ് മന്ത്രി നൽകുന്ന വിശദീകരണം.
മൂന്നരവർഷം ഗവേഷണം നടത്തുന്നതിനായി ഫെലോഷിപ്പ് നൽകിയിട്ടുണ്ടെന്നും ഈ തുക തിരിച്ചുപിടിക്കാനുള്ള സാഹചര്യം നിലവിലില്ലെന്നുമാണ് മന്ത്രിയുടെ ഓഫിസ് നൽകുന്ന മറുപടി. പ്രബന്ധം സമർപ്പിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകാനും തയാറായിട്ടില്ല.ഹാജരില്ലാത്ത ഗവേഷണ വിദ്യാർഥിക്ക് നിയമവിരുദ്ധമായി ഫെല്ലോഷിപ്പ് ലഭ്യമാക്കിയെന്നും ഫെല്ലോഷിപ്പ് കൈപ്പറ്റിയിട്ട് ഗവേഷണം നടത്തിയിട്ടില്ലെന്നും കേരള സർവകലാശാല രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 3,44,744 രൂപയാണ് ഗവേഷണത്തിന്റെ പേരിൽ സർവകലാശാലയിൽനിന്ന് എം.പി കൈപ്പറ്റിയത്. 2017ൽ ഗവേഷണം അവസാനിപ്പിച്ചിട്ടും പ്രബന്ധം സമർപ്പിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  25 days ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  25 days ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  25 days ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  25 days ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  25 days ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  25 days ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  25 days ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  25 days ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  25 days ago