HOME
DETAILS
MAL
വില്‍പ്പന കുറവ്: മലബാര്‍ മേഖലയില്‍ മില്‍മ പാല്‍ സംഭരണം കുറയ്ക്കുന്നു
backup
May 17 2021 | 11:05 AM
കോഴിക്കോട്: പാല്‍ വിപണനം കുറഞ്ഞ സാഹചര്യത്തില്‍ മലബാര്‍ മേഖലയില്‍ മില്‍മ പാല്‍സംഭരണം കുറയ്ക്കുന്നു. നാളെ മുതല്‍ ക്ഷീരസംഘങ്ങളില്‍ നിന്ന് വൈകുന്നേരത്തെ പാല്‍ സംഭരിക്കില്ല. കൊവിഡ് നിയന്ത്രണത്തില്‍ വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്നാണ് നിയന്ത്രണമെന്ന് മില്‍മ മലബാര്‍ മേഖല യൂണിയന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."