HOME
DETAILS
MAL
കടല്‍ക്ഷോഭത്തില്‍ വിഴിഞ്ഞത്ത് പുലിമുട്ട് തകര്‍ന്നു
backup
May 17 2021 | 11:05 AM
തിരുവനന്തപുരം: ടൗട്ടേ ചുഴലിക്കാറ്റിന്റെ പ്രഭാവത്തെത്തുടര്ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രദേശത്ത് കനത്ത നാശം. പദ്ധതിയുടെ ഭാഗമായി 175 മീറ്റര്‍ സ്ഥലത്ത് സ്ഥാപിച്ചിരുന്ന പുലിമുട്ടുകള്‍ ഒഴുകിപ്പോയി.
കാലാവസ്ഥ അനുകൂലമായ ശേഷമേ കൃത്യമായ നാശനഷ്ടം കണക്കാക്കാന്‍ സാധിക്കുകയുള്ളൂയെന്ന് അധികൃതര്‍ അറിയിച്ചു. ഒഴുകിപ്പോയതില്‍ ചില കല്ലുകള്‍ കണ്ടെത്താന്‍ ആയേക്കുമെന്നും അവ വീണ്ടും ഉപയോഗിക്കാനാകുമെന്നുമാണ് തുറമുഖം അധികൃതരുടെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."