HOME
DETAILS
MAL
അനാശാസ്യം
backup
May 07 2022 | 19:05 PM
സുബൈര്‍ ഫൈസി നന്നമ്പ്ര
കാറ്റടിക്കുമ്പോള്‍
ഇലകള്‍ക്കിടയിലൂടെ
മരങ്ങള്‍ തമ്മില്‍
തൊട്ടുരുമ്മി
ഉരസിയുരസി
നില്‍ക്കാറുണ്ട്.
ചിലത്
അനാശാസ്യത്തിന്
അകത്താവുമെന്ന് കരുതി;
ആകാശം നോക്കി
ഒഴിഞ്ഞ് പോവാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."