HOME
DETAILS

ഇസ്‌റാഈല്‍ അനുകൂല നിലപാട് ബൈഡന്റെ ഈദ് വിരുന്ന് മുസ്‌ലിം സംഘടനകള്‍ ബഹിഷ്‌കരിച്ചു

  
backup
May 17 2021 | 18:05 PM

843564135156543-2


വാഷിങ്ടണ്‍: ഫലസ്തീനെതിരേയുള്ള ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇസ്‌റാഈല്‍ അനുകൂല നിലപാട് സ്വീകരിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നടപടിയില്‍ പ്രതിഷേധിച്ച് യു.എസിലെ മുസ്‌ലിം സംഘടനകള്‍ പ്രസിഡന്റിന്റെ ഈദ് വിരുന്ന് ബഹിഷ്‌കരിച്ചു.


ഞായറാഴ്ചയാണ് വിവിധ മുസ്‌ലിം സംഘടനകളുടെ പ്രതിനിധികളെ പ്രസിഡന്റ് ഈദ് വിരുന്നിന് ക്ഷണിച്ചത്. പ്രസിഡന്റ് ബൈഡനോടൊപ്പം വിരുന്നിന് പങ്കെടുക്കാവുന്ന സാഹചര്യത്തിലല്ല തങ്ങളെന്നും ഇസ്‌റാഈല്‍ വിഷയത്തില്‍ യു.എസ് ഭരണകൂടം നീതിയുക്തമായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ നിഹാദ് അവാദ് പറഞ്ഞു. ഗസ്സയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരപരാധികള്‍ കൊല്ലപ്പെടുകയാണ്. ഇത് തടയാനുള്ള രാഷ്ട്രീയ അധികാരം പ്രസിഡന്റ് ബൈഡനുണ്ട്. പ്രസിഡന്റ് ഇരകള്‍ക്കൊപ്പമാണ് നില്‍ക്കേണ്ടതെന്നും വേട്ടക്കാര്‍ക്കൊപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മുവിൽ വില്ലേജ് ഡിഫൻസ് ഗാർഡിലെ രണ്ട് അംഗങ്ങളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

National
  •  a month ago
No Image

പോക്സോ കേസ് പ്രതി കോടതിയുടെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി; ഗുരുതര പരിക്ക്

Kerala
  •  a month ago
No Image

ഫുട്‌ബോള്‍ കളിച്ചെത്തിയ ഒമ്പത്കാരന് ഹൃദയാഘാതം; അദ്ഭുതകരമായി രക്ഷപ്പെടുത്തി

uae
  •  a month ago
No Image

കാസര്‍കോട് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്

Kerala
  •  a month ago
No Image

കുവൈത്ത് അൽ-അദാൻ ഹോസ്പിറ്റൽ തീപിടിത്തം

Kuwait
  •  a month ago
No Image

പി.പി ദിവ്യക്കെതിരായ നടപടികളുമായ കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് കെ.സുധാകരന്‍

Kerala
  •  a month ago
No Image

ബുര്‍ജ് ഖലീഫ കീഴടക്കി മിസ്റ്റര്‍ ബീസ്റ്റ് 

uae
  •  a month ago
No Image

മേപ്പാടിയില്‍ പുഴുവരിച്ച അരി വിതരണം ചെയ്ത സംഭവം: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി 

Kerala
  •  a month ago
No Image

സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാന്‍ പദ്ധതിയിട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  a month ago
No Image

വിവാഹത്തിനു മുന്‍പ് ജനിതക പരിശോധന നിര്‍ബന്ധമാക്കി യുഎഇ

uae
  •  a month ago