HOME
DETAILS

ഉര്‍ദുഗാനും മാര്‍പാപ്പയും ചര്‍ച്ച നടത്തി

  
backup
May 17 2021 | 18:05 PM

2535135645656-2


അങ്കാറ: ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനും ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ഫോണില്‍ ചര്‍ച്ച നടത്തി.


തുര്‍ക്കിഷ് കമ്മ്യൂണിക്കേഷന്‍സ് ഡയരക്ടറേറ്റാണ് ഇക്കാര്യം പുറത്തുവിട്ടത്. ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണം ഫലസ്തീന്‍കാര്‍ക്കുമേല്‍ മാത്രമല്ല എല്ലാ മുസ്‌ലിംകള്‍ക്കും ക്രൈവസ്തവര്‍ക്കും മാനവികതയ്ക്കും എതിരേ നടത്തുന്ന ആക്രമണമാണെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.
ഇസ്‌റാഈലിന്റെ ആക്രമണത്തിനെതിരേ എല്ലാ മനുഷ്യസ്‌നേഹികളും ഒന്നിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദം ഇല്ലെങ്കില്‍ ഇസ്‌റാഈല്‍ കൂട്ടക്കൊല അവസാനിപ്പിക്കില്ല. അന്താരാഷ്ട്രതലത്തില്‍ വിവിധ രാജ്യങ്ങളോടും ക്രൈസ്തവ സമൂഹത്തോടും ഫലസ്തീന്‍ ജനതയ്ക്ക് വേണ്ടി ഇടപെടാന്‍ അഭ്യര്‍ഥിക്കണമെന്നും അദ്ദേഹം മാര്‍പാപ്പയെ ധരിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 558 കോടി രൂപയുടെ വസ്തുവകകൾ', കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  a month ago
No Image

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ഇപ്പോള്‍ അപേക്ഷിക്കാം

uae
  •  a month ago
No Image

വഞ്ചനാക്കേസിൽ സിഐടിയു നേതാവ് പിടിയിൽ

Kerala
  •  a month ago
No Image

കാര്‍ബണ്‍ മുക്ത രാജ്യം; 20,000 കോടി ദിര്‍ഹം സുസ്ഥിര ഊര്‍ജ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ യുഎഇ

uae
  •  a month ago
No Image

'വിശ്വസിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും നന്ദി'- നിവിന്‍ പോളി

Kerala
  •  a month ago
No Image

പരീക്ഷണപ്പറക്കല്‍ വിജയം; അബൂദബിയില്‍ വിനോദസഞ്ചാരം ഇനി ഡ്രോണില്‍ 

uae
  •  a month ago
No Image

ഒരു റിയാലിന്റെ നാണയം പുറത്തിറക്കി ഒമാന്‍ 

oman
  •  a month ago
No Image

നീല പെട്ടിയെടുത്തത് എന്റെ വണ്ടിയില്‍ നിന്ന്; പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിക്കട്ടേയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

'സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം': വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

2,500 റിയാലിന് മുകളില്‍ പ്രതിമാസ ശമ്പളം വാങ്ങുന്ന വ്യക്തികള്‍ക്ക് ആദായനികുതി ബാധകമാകുമെന്ന് ഒമാന്‍

latest
  •  a month ago