HOME
DETAILS
MAL
തിരുവനന്തപുരത്ത് എസ്.പി ഫോര്‍ട്ട് ആശുപത്രിയില്‍ തീപിടിത്തം; ആളപായമില്ല
backup
May 20 2021 | 05:05 AM
തിരുവനന്തപുരം എസ്.പി.ഫോര്‍ട്ട് ആശുപത്രിയില്‍ തീപ്പിടിത്തം. കാന്റീനില്‍ നിന്നാണ് തീപടര്‍ന്നത്. ഉടന്‍ തന്നെ തീ അണയ്ക്കാന്‍ സാധിച്ചതിനാല്‍ വലിയ അപകടം ഒഴിവായി.
രാവിലെ ഒന്‍പതരയോടെയാണ് സംഭവം. ആശുപത്രിയ്ക്കുള്ളിലേക്കും പുക പടര്‍ന്നു. ഇതോടെ 11 രോഗികളെ എസ്.പി വെസ്റ്റ്ഫോര്‍ട്ട് ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ഫോഴ്സെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. നിയുക്തമന്ത്രി ആന്റണി രാജു സംഭവസ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."