HOME
DETAILS
MAL
മദ്റസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
backup
May 12 2022 | 17:05 PM
ലഖ്നൗ: മദ്റസകളില്‍ ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ക്ലാസ് ആരംഭിക്കുന്നതിനു മുന്‍പ് വിദ്യാര്‍ത്ഥികളും അധ്യപകരും ദേശീയഗാനം ആലപിക്കാനാണ് ഉത്തരവ്.
നിയമം ഇന്നു പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. യു.പി ന്യൂനപക്ഷ മന്ത്രി ദാനിഷ് ആസാദ് അന്‍സാരിയാണ് ഉത്തരവിറക്കിയത്. മാര്‍ച്ച് 24ന് ചേര്‍ന്ന യു.പി മദ്രസ എജ്യുക്കേഷന്‍ ബോര്‍ഡ് യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടതെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."