HOME
DETAILS

കോൺഗ്രസ് ചിന്തൻ ശിബിറിന് ഇന്നു തുടക്കം

  
backup
May 12 2022 | 19:05 PM

%e0%b4%95%e0%b5%8b%e0%b5%ba%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%9a%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%bb-%e0%b4%b6%e0%b4%bf%e0%b4%ac%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%a8

ന്യൂഡൽഹി
പാർട്ടിയെ വീണ്ടും ഉയരങ്ങളിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെ കോൺഗ്രസിന്റെ ത്രിദിന നവ് സങ്കൽപ് ചിന്തൻ ശിബിറിന് ഇന്ന് രാജസ്ഥാനിലെ ഉദയ്പൂരിൽ തുടക്കം. ശിബിറിൽ പങ്കെടുക്കുന്നതിനായി രാഹുൽ അടക്കമുള്ള 75 നേതാക്കൾ ഇന്നലെ ട്രെയിൻ വഴി ഉദയ്പൂരിലേക്ക് പുറപ്പെട്ടു. സമീപകാല തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ചിന്തൻ ശിബിർ സംഘടിപ്പിക്കുന്നത്. പാർട്ടിയെ അടിമുടി നവീകരിക്കുന്നതിന്റെ തുടക്കമാവും ചിന്തൻ ശിബിറെന്നാണ് കരുതുന്നത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ സജ്ജമാക്കുകയാണ് ശിബിറിന്റെ പ്രധാന ലക്ഷ്യം. പാർട്ടി നിയോഗിച്ച ആറു സമിതികൾ സമർപ്പിച്ച വിഷയങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ശിബിറിൽ ചർച്ചകൾ നടക്കുക. ജി 23 നേതാക്കളിൽ ചിലരും ഈ സമിതികളിൽ ഉൾപ്പെട്ടിട്ടുണ്ട്. സമിതികൾ റിപ്പോർട്ട് നേരത്തെ തന്നെ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് സമർപ്പിച്ചിരുന്നു.
ഒരാൾക്ക് ഒരു പദവി, യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങൾ പ്രധാന ചർച്ചയാവും. എം.പിമാർ, എം.എൽ.എമാർ, പാർട്ടിയുടെ വിവിധ ഭാരവാഹികൾ അടക്കം 430 നേതാക്കളാണ് ചിന്തൻ ശിബിറിൽ പങ്കെടുക്കുന്നത്. 1998ൽ മധ്യപ്രദേശിലെ പച്ച്മർഹി, 2003ൽ ഷിംല, 2013ൽ ജയ്പൂർ എന്നിവിടങ്ങളിലാണ് നേരത്തെ ചിന്തൻ ശിബിർ നടന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  6 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  6 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  6 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  6 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  6 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  6 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  6 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  6 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  6 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  6 days ago