HOME
DETAILS

ദുബൈയില്‍ നാളെ ഉച്ചയ്ക്ക് 1 മുതല്‍ റോഡുകളില്‍ ഗതാഗതം തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്

  
backup
March 24 2023 | 15:03 PM

dubai-world-cup-transport

ദുബൈ: ദുബൈ ലോകകപ്പ് നാളെ ആരംഭിക്കുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ക്ക് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ മുന്നറിയിപ്പ്.

അല്‍ മൈദാന്‍ സെന്റ്, അല്‍ ഖൈല്‍ റോഡ്, ദുബൈ അല്‍ ഐന്‍ റോഡ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന റോഡുകളില്‍ ഉച്ചയ്ക്ക് 1 മണിക്കും അര്‍ധരാത്രിക്കും ഇടയില്‍ ഗതാഗതം തടസ്സപ്പെടുമെന്ന് പ്രതീക്ഷിക്കാമെന്നും ഡ്രൈവര്‍മാര്‍ നേരത്തെ പുറപ്പെടണമെന്നും ബദല്‍ റൂട്ടുകള്‍ ഉപയോഗിക്കണമെന്നും ആര്‍ടിഎ അറിയിച്ചു.

മെയ്ദാന്‍ റേസ്‌കോഴ്‌സില്‍ നടക്കുന്ന ദുബൈ ലോകകപ്പ് 12 രാജ്യങ്ങളില്‍ നിന്നുള്ള 126 കുതിരകള്‍ മൊത്തം 30.5 മില്യണ്‍ ഡോളര്‍ സമ്മാനത്തുകയായി മത്സരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  14 minutes ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  an hour ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  2 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  3 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  3 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  4 hours ago